Thursday, April 9, 2015

വാട്സാപ് ഗ്രൂപ്പ്‌ സ്പോന്ജ് പോലെയാണ്

 വാട്സാപ് ഗ്രൂപ്പ്‌ സ്പോന്ജ് പോലെയാണ് ;
ചാറ്റ് ചെയ്യാൻ വേണ്ടി മാത്രം രൂപപ്പെടുത്തിയത്;
പക്ഷെ ചിലര് ഫോർവാട്സ് വലിച്ചു കയറ്റാൻ ഗ്രൂപ്പ്‌ ഉപയോഗിക്കുന്നു.
ഒരു ശരാശരി ഗ്രൂപ്പിൽ ഓരോ വർഷവും അടിഞ്ഞു കൂടിയിരിക്കുന്ന ഫോർവാട്സ് പുറത്തെടുത്താൽ അത് ഇത്രത്തോളം |_| ആയിരിക്കും;
നിങളെ ഭ്രാന്തനാക്കാൻ അത് മതി , വലിയ ഭ്രാന്തൻ.
പൊതുജന താല്പര്യാർതം ജോമി പുറപ്പെടുവിക്കുന്നത്.
:-) :-):-):-):-)


http://vaanaran.blogspot.in/2015/04/blog-post_9.html

ഈ ഗ്രൂപ്പിനിതെന്തു പറ്റി

 ഈ ഗ്രൂപ്പിനിതെന്തു പറ്റി ; 
ചിലയിടത്ത് ഫോർവേഡ് ; ചിലയിടത്ത് സ്മൈലി ;
എന്താ ആരും  ഒന്നും മിണ്ടാത്തത്;
പബ്ലിക്‌ ഗ്രൂപ്പിൽ മിണ്ടാതിരിക്കുന്നത് നിരോധിച്ചിരിക്കുന്നു ;
അത് ലെങ്കിച്ചാൽ കടുത്ത പിഴ കൊടുക്കേണ്ടി വരും ; കടുത്ത പിഴ.
പൊതുജന താല്പര്യാർതം ജോമി പുറപ്പെടുവിക്കുന്നത്.
:-) :-):-):-):-)

  



http://vaanaran.blogspot.in/2015/04/blog-post.html