Saturday, January 14, 2017

2005 ന് മുൻപുള്ള എല്ലാ ഇന്ത്യൻ കറൻസികളുടെ വിനിമയം

പ്രിയ സുഹൃത്തുകളെ നിങ്ങളെ ഒരു കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കുറിപ്പ് എഴുതുന്നത്.

2005 ന് മുൻപുള്ള എല്ലാ ഇന്ത്യൻ കറൻസികളുടെയും വിനിമയം ജൂലൈ 1 ,2016 മുതൽ നിരോധിച്ചിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഇപ്പോഴത്തെ  500, 1000 കറൻസി നിരോധനം മൂലം ആ പഴയ നോട്ടുകൾ വീണ്ടും വിപണിയിൽ സജീവമായിട്ടുണ്ടു് . അത് ഇനി മുതൽ റിസർവ്വ് ബാങ്കുകളിൽ മാത്രമേ മാറ്റുവാൻ കഴിയൂ . ആയതിനാൽ 100 മുതൽ താഴേക്കുള്ള നോട്ടുകൾ വാങ്ങുമ്പോൾ നോട്ടിന്റെ പുറക് വശത്ത് വർഷം രേഖപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പു് വരുത്തേണ്ടതാണ് . നിങ്ങളുടെ പൈസ വെറുതെ കളയാതിരിക്കൂ .
പൊതു ജനതാൽപര്യാർത്ഥം 

ജോമി എ.ജി.