Wednesday, September 9, 2026

പുറത്തു നിക്കടോ അവിടന്ന്, നിങ്ങൾ എന്താ ..... ആര് ആരോട് എപ്പോൾ പറഞ്ഞു? ഉത്തരം പറയാമോ കൂട്ടരേ ?

Friday, September 4, 2026

ഇത് പിസയിലെ ചരിഞ്ഞ ഗോപുരമാണോ ? 50 Ohm 150W single resistor Home brewed dummy load for transceiver checking. #homebrewed #dummyload #transceiver #test #HamRadio #amatureradio

Wednesday, August 19, 2026

International Photography Day Greetings To All.

Saturday, July 25, 2026

വേർപാടിന്റെ 10-ാം വാർഷികം, ജോസഫ് ചെറിയാൻ, ആനാംതുരുത്തിൽ, ചിലവന്നൂർ, 18/08/1941 - 25/07/2016

Thursday, July 23, 2026

എവിടെ പോയി , എവിടെ പോയി E20 യെ പറ്റിയുള്ള ചർച്ചകൾ. മൊതലാളി ഇനിയും തടിച്ച് വീർക്കട്ടെ നമ്മുക്ക് മെലിയാം. ഇതിനേ അല്ലേ ഇംഗ്ലീഷിൽ രാഷ്ട്രീയം എന്ന് പറയുന്നത്. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ല ല്ലേ ല്ലോ .... #E20

എവിടെ പോയി , 
എവിടെ പോയി 
E20 യെ പറ്റിയുള്ള ചർച്ചകൾ. 
മൊതലാളി ഇനിയും തടിച്ച് വീർക്കട്ടെ നമ്മുക്ക് മെലിയാം. 
ഇതിനേ അല്ലേ ഇംഗ്ലീഷിൽ രാഷ്ട്രീയം എന്ന് പറയുന്നത്. ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ട
ല്ല ല്ലേ ല്ലോ .... #E20

Wednesday, July 22, 2026

വരകൾ കഥ പറയുമ്പോൾ: "എന്റെ ഹൃദയം പിളർത്തി, നിന്റെ ദംഷ്ട്രകളാൽ എന്റെ രക്തം ഊറ്റിക്കുടിച്ചപ്പോൾ, നീ മറന്നുപോയ ഒരു സത്യമുണ്ട് — അതിരുകളില്ലാതെ നിന്നെ പ്രണയിച്ച ഒരു പാവമായിരുന്നു ഞാൻ. ഏത് തീർത്ഥജലത്തിലാണ് നീ നിന്റെയീ പാപം ഒഴുക്കിക്കളയുക?"